പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | 54,593 ഒഴിവുകൾ | 69,000 വരെ ശമ്പളം പരമാവധി വായിച്ചു മനസ്സിലാക്കി ഷെയർ ചെയ്യുക. പ്രിയപ്പെട്ടവരെ, 💎 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. (SSC GDC) 💎 കേന്ദ്ര പോലീസ് സേനകളിലേക്ക് കോൺസ്റ്റബിൾ നിയമനത്തിനായുള്ള പരീക്ഷയാണിത്. 💎 ഇത്തവണ 54,593 ഒഴിവുകൾ ഉണ്ട്. (ചരിത്രത്തിലെ ഏറ്റവും വലിയ കോൺസ്റ്റബിൾ നിയമനമാണിത്) 💎 പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. 💎 എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്. 💎 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം 💎 തെരഞ്ഞെടുക്കപ്പെട്ടാൽ 21,700- 69,100 ശമ്പള സ്കെയിലിൽ ആണ് നിയമനം. അതായത് തുടക്കം തന്നെ 35,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റനേകം ആനുകൂല്യങ്ങളും പുറമെ ലഭിക്കും). 💎 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 💎 അപേക്ഷിക്കാവുന്ന അവസാന തിയ്യതി: 2018 ഓഗസ്റ്റ് 24 💎 *കൂടുതൽ വിവരങ്ങൾക്കും അ...